Utwory
Artyści
Gatunki
Okładka utworu SHERIYA

SHERIYA

3:11malajalam pop, malajalam hip-hop 2025-08-18

Opis

Głośny jak kroki słonia z lasu, ten beat niesie w sobie coś starożytnego i upartego – pewność, że to, co zasiano dzisiaj, i tak przebije się przez beton. W słowach wyczuwa się wyzwanie: obce gry, tanie maski, szybkie pieniądze – wszystko to przemija. Tutaj stawką jest coś innego – prawda, która nie zmienia się, nawet jeśli wszystko wokół zostało przerobione. Ostro, głośno, z dymem i żarem – ale w tej wściekłości słychać prostą myśl: czas wszystko ułoży na swoim miejscu.

Autor muzyki: ARJN, KDS

Scenarzysta: ARJN, KDS, Suhas Moydin

Producent: RONN

Miksowanie i mastering: Ashbin Paulson

Kurator: Tuned Collective

Przedstawia: Universal Music India Pvt Ltd.

Dla Def Jam India: Yash Upadhyay, Hetart Mehta

Reżyser: Jibin Joseph.

Ekipa: Shlok, Jays, Jobin, Ajmal, Alex, Harita i Major.

Tytuł i praca: Kajiv.eri

Kreacje: Studio 808

Dyrektor kreatywny: Aloisius K. Jose

Animacja: Mohammed Shifal.

Pomysł i montaż wideo: JR Retro

3D: Anandhu

Dla Tuned Collective: Navanith Krishnan

Tekst i tłumaczenie piosenki

Oryginał

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ.

നീ കേട്ടത് ശരിയാ. വിത്തുകൾ വിതച്ചത് നാളെ നാട്ടില് പെരിയാൾ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരണേ ശരണേ ശരണേ ശരണേ, കട്ടി കുട്ടി പെട്ടിയിലാക്കിയെ ശരണേ ശരണേ, വരണ വരണ വരണ, വെടക്കാഴ്ചക്കന്മാരി വരണ.

വെടക്കാണ പിന്നെ പറഞ്ഞിട്ട് കരുണാ, കൊതിച്ചാലും മഞ്ചിച്ചാലും തീരുമാനം ഒന്ന്.

തീരുമാനമെല്ലാം മാറ്റി മാറ്റി കളിച്ചാലും, ദീർഘവീക്ഷണത്തിൽ വിജയമിന്ന്.

ഒരു പെട്ട പൊക്കത്തടഞ്ഞിട്ട് കരുണാ, കൂട്ടിവെച്ച് തുന്നിവെച്ചു വന്നതാണി രണ്ടും.

ആളി കത്തുന്നതു പകപോലെ തെളച്ചാലും, പുകയടങ്ങുമ്പം വിജയമിന്ന്.

മേ ചെക്ക് ദി ഡിസ്കോഗ്രഫി, തളപ്പിന്റെ മുമ്പെള്ള കൂട്ടരാ.

നീ തടും ലൈൻ ലൈക് കളി, പലവട്ടം കളിച്ചതാ മടുത്തതാ.

ശരിയാ, നീ കേട്ടത് ശരിയാ. കാടളക്കി വരണ കൊമ്പനെ തളച്ചത് ശരിയാ. നീ കേട്ടത് ശരിയാ.

വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ. നീ കേട്ടത് ശരിയാ.

കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

ശരിയാ.

നാടേ നാട്ടാരേ, പല പാതകളുണ്ടട നേരാനേ.

കഴിവും കഴിവേറികളും മുണ്ടു വരിക്കണ നാടാണേ.

ആണും പെണ്ണും മാറിപ്പൊണ കാലമിത്, ലാക്സിന്റെ കളരി, ക്യാഷിന്റെ ലഹരി. മൂക്കില രാജ്യത്ത് മൂക്കണ പട, നീ കാട്ടിലെ തരി നീ.

ചാറും ചോറും നാലുനേരം വെട്ടിക്കുട്ടി കാട്ടണ കളി നീ, കൂട്ടിന് ലഹരി, വാ പട കായിക്ക് കാട്ടണ കളി നീ, നാട്ടിലെ കളി നീ.

ശരിയാ ശരിയാ, കേട്ട കഥകൾ ശരിയാ, മുഖം മറിച്ചു നടിച്ച പല കളകൾ പറിച്ചു.

വഴികൾ പലത തന്നെ പണിത വഴിയാ, കാലിൽ തറച്ച മുറിവ് നെഞ്ചിലെരിഞ്ഞ കനവ്.

വിത്തുകൾ വിതച്ചത് നാളെ നാട്ടില് പെരിയാൾ. നീ കേട്ടത് ശരിയാ. കാലം മാറിയിടും നേരിൻ പാതകൾ ശരിയാ.

Tłumaczenie na język polski

Obejrzyj teledysk ARJN, KDS, RONN - SHERIYA

Statystyki utworu:

Odsłuchania Spotify

Pozycje na listach Spotify

Szczytowe pozycje

Wyświetlenia YouTube

Pozycje na listach Apple Music

Wyszukiwania w Shazam

Pozycje na listach Shazam